2011, ജനുവരി 2, ഞായറാഴ്‌ച

താലി

"അവളേറെ സുന്ദരിയായിരുന്നു". അവന്‍ അവളെ ജീവനേക്കാള്‍ സ്നേഹിച്ചു.. "അവള്‍ അവനെയും"
പക്ഷേ വിവാഹ മണ്ഡപത്തില്‍ അവള്‍ മറ്റൊരാളുടെ ...
താലിക്കയറാല്‍ ബന്ധിക്കപ്പെട്ടപ്പോള്‍ ..
അവന്റെ കഴുത്തിലും മറ്റൊരു കയര്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു ...
അവള്‍ മണ്ഡപത്തില്‍ അഗ്നി പ്രദക്ഷിണം ചെയ്യുമ്പോള്‍ ..
അവന്‍ അഗ്നിയായ്‌ പ്രപഞ്ചമാകുന്ന മായിക ലോകത്ത് ...
അലിഞ്ഞു ചേരാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു ...

രാജീവ്‌ രാവന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ