2011, ജനുവരി 2, ഞായറാഴ്‌ച

എന്റെ കൂട്ടുകാരി..

"എന്നുമെന്‍ നീയെന്റെ കൂട്ടുകാരി..
എന്‍ ദുഃഖം കണ്ടൊരാ കൂട്ടുകാരി ...
എന്‍ മനം നീയറിഞ്ഞതിലിന്നു ഞാന്‍...
കണ്ടതോ.. സുഹൃത്തിന്റെ മേന്മയല്ലേ..."
"നിന്‍ ദുഃഖം നിന്നുള്ളിലോതുക്കി
എന്തിനെന്‍ ചാരത്തു വന്നണഞ്ഞു.....
എന്‍ ദുഖമെന്തെന്നു നീയറിയുംപോഴും ..
കണ്ടു ഞാന്‍ നിന്നുള്ളില്‍ കേഴുന്നോരാ മനം..."
"പാല്‍ വെന്മയെന്നപോല്‍
ശുദ്ധമാം -
നിന്‍ മനം..
ആരുമറിയാതെ മറന്ജീടുമോ...
"എന്‍ വാശിയോക്കെയും വേണ്നീരായ് മാറുമ്പോള്‍..
നിന്മുഖം തെളിഞ്ഞതില്‍ കണ്ടു ഞാനും .."
" എന്നുമെന്‍ നീയെന്റെ കൂട്ടുകാരി...
എന്‍ ദുഃഖം കണ്ടൊരാ കൂട്ടുകാരി..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ